പുനഃചംക്രമണ മത്സ്യക്കൃഷി (Recirculating Aquaculture)രീതിയെയും
അക്വാപോണിക്സ് അടങ്ങിയ പുനഃചംക്രമണ മത്സ്യക്കൃഷി (RAS
cum Aquaponics) സംവിധാന ത്തെയും പരിചയപ്പെ ടുത്തുന്ന മലയാളത്തിലെ ആദ്യസംരംഭമാണീ
ലേഖനം. ഊർജ്ജിത മത്സ്യക്കൃഷിരീതിയായ RAS-ൽ സാധാരണ മത്സ്യക്കുളങ്ങളിൽ വളർത്താവുന്ന മത്സ്യങ്ങളുടെ
പതിന്മടങ്ങ് എണ്ണം ഉൾക്കൊള്ളിച്ചു വളർത്താൻ കഴിയും. അക്വാപോണിക്സ് അടങ്ങിയ പുനഃ ചംക്രമണ
മത്സ്യകൃഷിയിലാകട്ടെ വമ്പൻ മത്സ്യക്കൊയ്ത്തിനൊപ്പമൊരു പച്ചക്കറി വിളവെടുപ്പും സാധ്യമാകുന്നു.